ദാറുല്‍ ഹുനഫാ ഹിഫ്‌ള്ഹ് കോളേജ് സ്വതന്ത്രദിനം ആഘോഷിച്ചു

ദാറുല്‍ ഹുനഫാ ഹിഫ്‌ള്ഹ് കോളേജ് സ്വതന്ത്രദിനം ആഘോഷിച്ചു. കാസര്‍ഗോഡ് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഗറിലുള്ള ദാറുല്‍ ഹുനഫ ഹിഫ്‌ള്ഹ് കോളേജ് 80 ആം സ്വതന്ത്രദിനം ആഘോഷിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക് പതാക ഉയര്‍ത്തി.ഹാഫിസ് ഷറഫുദ്ദീന്‍ മദ്ഹരി ദുആ നടത്തി. ഹിഫ്‌ള്ഹ് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യ ദിന പരിപാടികളും മധുര പലഹാരങ്ങളും നല്‍കി സമാപിച്ചു.

Scroll to Top