പി ടി എച്ച് ബിരിയാണി ചലഞ്ച് ഓണ്‍ലൈന്‍ ക്യാമ്പയിനിന് തുടക്കമായി

കാസറഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ ബിരിയാണി ചലഞ്ച് ഓണ്‍ലൈന്‍ ക്യാമ്പയിനിന് തുടക്കമായി , ക്യാമ്പയിന്‍ ഹാരിസ് പി കെ മുള്ളേരിയ ഉദ്ഘാടനം നിര്‍വഹിച്ചു , മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി, കാറഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് മുള്ളേരിയ, ഇബ്രാഹിം മുള്ളേരിയ, മൂസാ ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top