ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് നൂന്‍ മീലാദ് ഫെസ്റ്റ് 2026 ബ്രോഷര്‍ പ്രകാശനം ചെയ്തു

ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് നൂന്‍ മീലാദ് ഫെസ്റ്റ് 2026 ബ്രോഷര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഗറിലുള്ള ദാറുല്‍ ഹുനഫാ കോളേജ്’ മീലാദ് ഫെസ്റ്റ് 2026′ തിങ്കളാഴ്ച 24ന് വൈകുന്നേരം കണ്ടത്തില്‍ രിഫാഈയ്യ മസ്ജിദില്‍ അങ്കണത്തില്‍ വെച്ച് കുട്ടികളുടെ കല പരിപാടികള്‍ നടത്തപ്പെടുന്നു ബ്രോഷര്‍ പ്രകാശനം ഹിഫ്‌ള് കോളേജ് സെക്രട്ടറി മുസമ്മില്‍ ടി എച്ച് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ മദ്ഹരി നല്‍കി പ്രകാശനം ചെയ്തു. ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ ട്രഷറര്‍ അബ്ദുല്ല ഹാജി ഒമാന്‍. സെക്രട്ടറി സമീര്‍ ആമസോണിക്‌സ്. മുഹമ്മദലി ടവര്‍. ഖലീല്‍ കുമ്പള. കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു

Scroll to Top