മജല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി സിറാജ് മുപ്പ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കല്ലങ്കടി മജല്‍ ഖത്തീബ് ഉമ്മര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് ഹാജി ചെര്‍ക്കളം ജമാഅത്ത് ജോയിന്‍ സെക്രട്ടറിമാരായ കെഎം ഷാഫി ഹാജി ഇഖ്ബാല്‍ ചൗക്കി പ്രവര്‍ത്തകസമിതി അംഗങ്ങളായ ഇംത്തിയാസ് മുപ്പ കരീം മജല്‍ ഷാഫി ജമാഅത്ത് കമ്മിറ്റി ഓഡിറ്റര്‍ ബഷീര്‍ കല്ലങ്കടി മുഹമ്മദ് കുഞ്ഞി മജല്‍ യാസിര്‍ സഅദി ഹക്കീം സഖാഫി മറ്റു നിരവധി ജമാഅത്ത് അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു
മജല്‍ റഹ്‌മാനിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി പതാക ഉയര്‍ത്തി




