വാര്‍ത്തകള്‍ നീക്കം ചെയ്‌തെന്ന പരാതിയില്‍ പൊലീസിന് രേഖാമൂലം മറുപടി നല്‍കി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നല്‍കിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാര്‍ത്തകള്‍ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.
തിരുവനന്തപുരം: വാര്‍ത്തകള്‍ നീക്കം ചെയ്‌തെന്ന പരാതിയില്‍ പൊലീസിന് രേഖാമൂലം മറുപടി നല്‍കി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നല്‍കിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാര്‍ത്തകള്‍ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാര്‍ത്തകള്‍ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ മറുപടി നല്‍കി. പൊലീസ് ചോദിച്ച 7 ചോദ്യങ്ങള്‍ക്ക് ആണ് മെറ്റ രേഖാമൂലം മറുപടി നല്‍കിയത്. സൈബര്‍ ഡിവിഷന്‍ എസ് പി അങ്കിത് ആഗോകാണ് കത്ത് നല്‍കിയത്.
കാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; വാര്‍ത്തകള്‍ നീക്കം ചെയ്‌തെന്ന പരാതിയില്‍ പൊലീസിന് രേഖാമൂലം മറുപടി നല്‍കി മെറ്റ




