ശ്രീ നാരായണ ധര്‍മ്മ സേവാ സംഘത്തിന്റെ 172 മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

ശ്രീ നാരായണ ധര്‍മ്മ സേവാ സംഘത്തിന്റെ 172 മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം ശ്രീ സുബ്രഹ്‌മണ്യ സ്‌ക്ഷേത്ര നെല്ലിക്കുന്ന് ന് രാവിലെ ഗുരു പൂജ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ തുടക്കം കുറിച്ചു ഈ ചടങ്ങില്‍ സംഘം പ്രസിഡന്റ് N സതീഷ് പതാക ഉയര്‍ത്തിയത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു മുതിര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗം മുകുന്ദന്‍ ഗുരു സന്ദേശം നല്‍കി ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി അനീഷ് വൈസ് പ്രസിഡന്റ് ഗണേഷ് പറക്കട്ടെ സെക്ടറി മഹേഷ് ട്രൂസര്‍ ഉമേഷ് സമിതി അംഗങ്ങള്‍ ആയ ആര്‍പി രമേഷ് ബാബു നിര്‍മല ഉപേന്ദ്രന്‍ നിര്‍മല അച്യുതന്‍ സുമിത്ര ആഘോഷ കമ്മിറ്റി അധ്യക്ഷന്‍ DR KN വെങ്കടരമണ ഹോല അരവിന്ദന്‍ സുനില്‍ ബിജേഷ് സുകീര്‍ത്തി ശരത് രമേശ് മറ്റ് അംഗങ്ങള്‍ പങ്കെടുത്തു ഗുരു ഭക്തന്‍ മാരും സന്നിഹിതരായിരുന്നു സംഘം സെക്രട്ടറി മഹേഷ് സ്വാഗതം സുകീര്‍ത്തി നന്ദി പറഞ്ഞു

Scroll to Top