ഡിടിപിസി ടൂറിസം വകുപ്പ് കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപം കലാമണ്ഡലം അഭിജോഷ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത് പിലാത്തറ ലാസ്യ യുടെ ബാലി നൃത്തശില്പം എന്നിവ അരങ്ങേറി.
ഓണം വാരാഘോഷം;കയ്യടിനേടി ബാലിയും ചാക്യാര്‍കൂത്തും




