”മറ്റൊരു ജീവന് നാം തുണയാകുക”
BLOOD DONATION CAMP
EHS BLOOD DONATION CENTRE, AL KUWAIT HOSPITAL, AL BARAHA, DUBAI
?? തീയതി: 30 ആഗസ്റ്റ്, ഞായര്‍
?? സമയം: രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ
മുളിയാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 30ന് ദുബായ് കുവൈത്ത് ഹോസ്പിറ്റലില്‍ -അല്‍ ബര്‍ഹ ദേര യില്‍ സംഘടിപ്പിക്കുന്നു
”മറ്റൊരു ജീവന് നാം തുണയാകുക ”എന്ന മഹത്തായ ദൗത്യത്തില്‍ പങ്കുചേരാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
??0581511238-ശ്യാം
??054 797 4248-പ്രനീഷ്
??0552046500 സി . കെ പ്രഭാകരന്‍




