ബോവിക്കാനം. മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിളംബരം വിളിച്ചോതി ബോവിക്കാനത്ത് പതാക ഉയര്‍ന്നു.പ്രസ്തുത പരിപാടി ആഘോഷ പ്രമുഘ് രഞ്ജിത്ത് അമ്മംഗോഡ് പതാക ഉയര്‍ത്തി. ബാലഗോകുലം അധ്യക്ഷന്‍ മധുസൂദനന്‍. കെ, സെക്രട്ടറി മനോജ് മുളിയാര്‍ ആഘോഷ സമിതി ട്രഷറര്‍ ബാലകൃഷ്ണന്‍ കോട്ടൂര്‍, കുഞ്ഞികൃഷ്ണന്‍ കൊടവഞ്ചി, രതീഷ് എം. ആര്‍. എന്നിവര്‍ നേതൃത്വം നല്‍ക്കി.
ശ്രീകൃഷ്ണജയന്തിക്ക് വിളംബരം വിളിച്ചോതിമഥുരാപുരിയില്‍ പതാക ഉയര്‍ന്നു.




