മൊഗ്രാല്‍ പുത്തൂര്‍ : കല്ലട്ര മാഹിന്‍ എം എല്‍ എയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ വികസന പ്രൊപോസലുമായി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി , പ്രസിഡന്റ് ശിഹാബ് കെ ജെ പ്രൊപോസല്‍ സമര്‍പ്പിച്ചു, മണ്ഡലം ട്രെഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, പഞ്ചായത്ത് ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
യൂത്ത് ലീഗ് വികസന പ്രൊപോസല്‍ സമര്‍പ്പിച്ചു




