Home Editors Choice ഡൊമിനേറ്റേഴ്സ് ചാമ്പ്യന്മാര്‍: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആവേശകരമായ വിജയം

ഡൊമിനേറ്റേഴ്സ് ചാമ്പ്യന്മാര്‍: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആവേശകരമായ വിജയം

by KCN CHANNEL
0 comment

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ടീം മികച്ച പ്രകടനത്തിലൂടെ ചാമ്പ്യന്‍മാരായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സനെ പരാജയപ്പെടുത്തി അവര്‍ കിരീടം സ്വന്തമാക്കി.

You may also like

Leave a Comment