പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

2026 സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയാതായി പൊതു വിദ്യാഭ്യാസ വകുപ്പ്. കാലാവധി ആറ് മാസം കൂടെ നീട്ടാനാണ് മന്ത്രിസഭാ യോ?ഗത്തില്‍ തീരുമാനിച്ചത്.
പ്രീ പ്രൈമറി ടീച്ചര്‍ – കാറ്റ?ഗറി നമ്പര്‍ – 519/ 2019
2. HST സോഷ്യല്‍ സയന്‍സ് – കാറ്റ?ഗറി നമ്പര്‍ – 203/ 2021
ബന്ധപ്പെട്ട വാര്‍ത്തകള്‍
കൊല്ലത്ത് ദോശ നല്‍കാന്‍ വൈകിയതിന് ചായക്കട അടിച്ചുതകര്‍ത്തു; ദമ്പതികള്‍ക്ക് മര്‍ദ്ദനം, രണ്ടുപേര്‍ പിടിയില്‍
ഇവര്‍ക്കെന്തുപറ്റി? മാര്‍ച്ചില്‍ രണ്ടാം വിവാഹം, 5 മാസത്തില്‍ വിവാഹമോചനം; വാര്‍ത്തകളില്‍ നിറഞ്ഞ് ഗായകന്‍ ബാദ്ഷയും ഭാര്യയും
നേരത്തെ എഴുന്നേല്‍ക്കുന്നത് വല്യകാര്യമല്ല; രാവിലെ 9 മണി വരെ ഉറങ്ങുന്നതിനെ മടിയായി കാണുന്നത് എന്തുകൊണ്ട്?
KCL സീസണ്‍ 3| ജോബിന്‍ ജോബിയുടെ സെഞ്ച്വറി മികവില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
3. HST മലയാളം- – കാറ്റ?ഗറി നമ്പര്‍ – 255/ 2021
4. HST ഹിന്ദി- – കാറ്റ?ഗറി നമ്പര്‍ – 562/ 2021
5. HST ഇം?ഗ്ലീഷ്- കാറ്റ?ഗറി നമ്പര്‍ – 254/ 2021
6. HST മാത്തമാറ്റിക്‌സ്- കാറ്റ?ഗറി നമ്പര്‍ – 383/ 2020

Scroll to Top