21
ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്നാ നിലയിലാണ്. 25 റണ്‍സുമായി അഭിഷേക് പോറെലും 11 റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസില്‍. 15 റണ്‍സ് നേടിയ കരുണ്‍ നായരുടെ വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്.