30
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ച് തെരുവ് നായ്ക്കള്‍. രാവും പകലും വ്യത്യാസമില്ലാതെയാണു തെരുവ് നായ്ക്കള്‍ സ്റ്റേഷന്‍ കയ്യടക്കിയിട്ടുള്ളത്. രണ്ടുപ്ലാറ്റ്ഫോമുകളിലും തെരുവ് നായ്ക്കൂട്ടത്തെ കാണാം. യാത്രക്കാര്‍ക്ക് കുരച്ച് ചാടുകയാണ് നായ്ക്കള്‍. ട്രെയിന്‍ വരുമ്പോള്‍ യാത്രക്കാരുടെ തിരക്കില്‍ അറിയാതെ നായ്ക്കളെ ചവിട്ടിപോകുന്ന സ്ഥിതിയുമുണ്ട്