ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ അധ്യക്ഷത വഹിച്ചു
എരിയാല്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരിയാല്‍ വാര്‍ഡില്‍ നിന്നും കര മാലിന്യത്തിനുള്ള റിംഗ് കമ്പോസ്റ്റിന് അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ സംഗമം ചേരങ്കൈ അസാസുല്‍ ഇസ്ലാം മദ്രസ പരിസരത്ത് വെച്ച് സംഘടിപ്പിച്ചു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി : ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു എരിയാല്‍ പത്താം വാര്‍ഡ് ജനപ്രതിനിധി റാഫി എരിയാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ കാസര്‍കോട് ജില്ല അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി പ്രവ്യ റിംഗ് കമ്പോസ്റ്റിന്റെ ഉപയോഗത്തെക്കുറിച്ചും മറ്റും ഗുണഭോക്താക്കള്‍ക്ക് ക്ലാസ് എടുത്തു ഗുണഭോക്ത സംഗമത്തില്‍ പങ്കെടുത്ത ഗുണഭോക്തകളായ എരിയാല്‍ വാര്‍ഡിലെ ഗുണഭോക്താവിഹിതം ഗ്രാമപഞ്ചായത്ത് സ്റ്റാഫ് ജിജിന്‍ സ്വീകരിച്ചു റസീപ്റ്റ് നല്‍കി പരിപാടിയില്‍ അന്‍വര്‍ ചേരങ്കൈ, ജാഫര്‍ അക്കര ,അബ്ദുല്‍ ഖാദര്‍ കല്ലുവളപ്പില്‍ ,ഹനീഫ ചേരങ്കൈ ,അബു നവാസ് ,ഹാരിസ് ചേരങ്കൈ ,ഷംസു മാസ്‌കോ ,അബ്ദുല്‍ റഹ്‌മാന്‍ സി.പി.സി ആര്‍ ഐ,എ.കെ ഫൈസല്‍, രാമകൃഷ്ണ സി പി സി ആര്‍ ഐ ,വേണുഗോപാല്‍ സി പി സി ആര്‍ ഐ ,ഷാജഹാന്‍ ചേരങ്കൈ ,ഇ എം ശാഫി ,കെ ബി അബ്ദുല്‍ റഹ്‌മാന്‍ ,റിയാസ് എരിയാന്‍ ,റഫീഖ് കല്ലുവളപ്പില്‍ ,ഇഖ്ബാല്‍ എരിയാല്‍ , ബീരാന്‍ ചേരങ്കൈ, നഫീസ ചേരങ്കൈ , ബേബി ബാബുരാജ് , ഫൗസിയ സി.പി.സി.ആര്‍.ഐ, താഹിറ , സക്കീന എരിയാല്‍ ,എ.പി അഷ്‌റഫ് ,സാലി പ്രിയ പ്രസ് , എന്നിവര്‍ സംബന്ധിച്ചു