30
കാസര്‍ഗോഡ്: എസ് എസ് എഫ് 53ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ 09 കേന്ദ്രങ്ങളില്‍ ഡിവിഷന്‍ സമ്മേളനം സംഘടിപ്പിച്ചു. വൈകിട്ട് നാലിന് വിദ്യാര്‍ഥി റാലിയോടെ തുടങ്ങി വിവിധ സെഷനുകളോടെ സമാപിച്ചു.രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നിരുന്നു .