32
ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ചങ്ങനാശേരി എന്‍എസ്എസ് മിഷന്‍ ഹോസ്പിറ്റലില്‍ എത്തിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. എത്രയും വേ?ഗം സുഖം പ്രാപിച്ച് ആരോ?ഗ്യവാനായി വരട്ടെയെന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി വിഎന്‍ വാസവനും ജോബ് മൈക്കിള്‍ എംഎല്‍എയും കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു.