25
നായന്മാര്‍മൂല ദ്വിദിന എസ് പി സി ക്യാമ്പ് ചെങ്കളഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അഡിഷണല്‍
എസ് പി യും എസ് പി സി നോഡല്‍ ഓഫീസറുമായ ശ്രീ. പി. ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി.
പ്രിന്‍സിപ്പല്‍ ശ്രീ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ സര്‍ സ്വാഗതവും, സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയന്‍, , പി ടി എ വൈസ് പ്രസിഡന്റ് അസ്ലം,എം പി ടി എ പ്രസിഡന്ത് നസീബ,സാറ്റാഫ് സെക്രട്ടറി ശ്രീ ബിനോയ്‌ജോസഫ്, എ സി പി ഒ സിന്ധു,ഡ്രില്‍ ഇന്‍സ്പെക്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇല്യാസ് നന്ദി രേഖപ്പെടുത്തി.