കാസറഗോഡ് –ഓണക്കാലത്ത് പ്രത്യേകമായി സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷ്യല്‍ അരി തുടര്‍മാസങ്ങളുലും വിതരണം ചെയ്യുന്നതിനാവശ്യമായ നടവടികള്‍ സ്വീകരിക്കുക – ഓള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലര്‍സ് അസോസിയേഷന്‍ (എ കെ ആര്‍ ആര്‍ ഡി എ) കാസറഗോഡ് താലൂക്ക് വാര്‍ഷിക പൊദുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എ കെ ആര്‍ ആര്‍ ഡി എ സംസ്ഥാന സെക്രട്ടറി ശങ്കര്‍ ബെള്ളിഗെ ഉല്‍ഘടനം ചെയ്തു, താലൂക്ക് പ്രസിഡന്റ് ബാലകൃഷ്ണ ബല്ലാല്‍ അധ്യക്ഷ വഹിച്ചു.പരീകഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗം കാസറഗോഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.കൃഷ്ണ നായിക് ഉല്‍ഘടനം ചെയ്തു.എ കെ ആര്‍ ആര്‍ ഡി എ ജില്ലാ പ്രസിഡന്റ് സതീശന്‍ ഇടവേലി ,ജില്ലാ ഖജാന്‍ജി ലോഹിതാക്ഷന്‍ ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം സുദാമ ഗോസാഡ ,ജില്ലാ സെക്രട്ടറി ടി.എ.അബ്ദുല്‍ ഗഫൂര്‍ ,താലൂക്ക് വൈസ് പ്രസിഡന്റ് കെ.വസന്ത ഷേണായ് ,ട്രെസോറോര്‍ കോടോത്ത് വിജയന്‍ നായര്‍ ,എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി പ്രദീപ് മാടക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രമേശന്‍ കോട്ടൂര്‍ നന്ദി .
ഓണക്കാലത്ത് പ്രത്യേകമായി സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷ്യല്‍ അരി തുടര്‍മാസങ്ങളിലും വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക -എ കെ ആര്‍ ആര്‍ ഡി എ




