കുളങ്കരയില്‍ ഹൈവേയ്ക്ക് മേലെ നടപ്പാലം, ബസ് വെയിറ്റിംഗ് ഷെഡ്, എടച്ചേരി പാലം പുനര്‍ നിര്‍മ്മാണം തുടങ്ങിയ വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുളള നിവേദനം
എം എംഎല്‍എ യുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ വെച്ച് എരിയാല്‍- കുളങ്കര വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി അശ്‌റഫ് എരിയാല്‍ കാസര്‍കോട് എം എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കുന്നു
നിവേദനം നല്‍കി




