63
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിനി പുതിയപുരയില്‍ ചന്ദ്രന്റെ മകള്‍ പി.പി. അമ്പിളി (25) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു