കാസര്‍കോട് റാണിപുരത്ത് റോപ് വേയില്‍ നിന്ന് വീണ് ടെക്നീഷ്യന്‍ മരിച്ചു

.

പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണന്‍ (24)ആണ് മരിച്ചത്.
വൈകീട്ടായിരുന്നു അപകടം.
കാസര്‍ഗോട്ടെ സ്വകാര്യ
ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ഇന്നലെയായി രുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയില്‍
പ്രവേശിച്ചത്.

Scroll to Top