എഐസിസി വിളിച്ച മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു

എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു.
ദില്ലി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അസൗകര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം.

യോഗം മാറ്റിവെച്ചതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉച്ചകഴിഞ്ഞ് കേരളത്തിലേയ്ക്ക് മടങ്ങും

Scroll to Top