Home Kasaragod മിനി ഐ മാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു എം പി നിര്‍വഹിക്കുന്നു

മിനി ഐ മാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു എം പി നിര്‍വഹിക്കുന്നു

by KCN CHANNEL
0 comment

ബേര്‍ക്ക ബദര്‍ മസ്ജിദിന് സമീപം രാജു മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച മിനി ഐ മാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു എം പി നിര്‍വഹിക്കുന്നു
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ മൂസ ബി ചെര്‍ക്കള സി വി ജെയിംസ് അബൂബക്കര്‍ മൊട്ടയില്‍ ഷുക്കൂര്‍ ചെര്‍ക്കള ഇബ്രാഹിംബേര്‍ക്ക ഗഫൂര്‍ സി എം മുത്തലിബ് ബേര്‍ക്ക റസാക്ക് നൗഷാദ് ചെര്‍ക്കള സാലിഹ് എംഡി റൗഫ് മക്കത്ത് സജാദ് ടി എം ഹക്കീം കടവത്ത് മുസ്തഫ ബി ഹാരിസ് ബി സിദ്ദീഖ് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment