32
ബാബര്‍ അസം ഉടന്‍ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും വിരാട് കോഹ്ലിയേക്കാള്‍ മികച്ച കളിക്കാരനായി മാറുമെന്നും പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ കറാച്ചി കിങ്‌സിന്റെ ഉടമ സല്‍മാന്‍ ഇക്ബാല്‍. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2025 ല്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടി കളിക്കുന്ന ബാബര്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 0.50 ശരാശരിയില്‍ ഒരു റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ