കാസറഗോഡ് -നഗര സഭയുടെ വികസന മുരടിപ്പ് അഴിമതി ഭരണം ,തകര്‍ണ റോഡുകള്‍ ,കത്താത്ത വഴി വിളക്കുകള്‍ ,ജനകീയ പ്രശ്‌നങ്ങളോടുള്ള അവഗണനക്കെതിരെ ബിജെപി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി .കറന്തക്കാടില്‍ നിന്ന് ആരംഭിച്ച പ്രകടനം മുന്‍സിപ്പല്‍ ഓഫീസ് മുന്നില്‍ സമാപിച്ചു.നേതാക്കളായ ഗുരുപ്രസാദ് പ്രഭു ,വറപ്രസാദ് കോട്ടക്കണി , രവീന്ദ്ര പൂജാരി, ശരത് അണങ്ങൂര്‍ ,വീണ അരുണ്‍ ഷെട്ടി , ശരത് അമൈ ,റാം മോഹന്‍ , കെ.ചേതന്‍ , കെ.ആര്‍,ഹരീഷ് . ഉമാ കടപ്പുറം ബിജെപി നഗര സഭ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി
ബിജെപി പന്തം കൊളുത്തി പ്രകടനം നടത്തി




