54
പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം. വടകര തച്ചംപൊയില്‍ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെപുരയില്‍ സനീഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.