42
ബന്ദിയോട് ശിഹാബ് ഇംഗ്ലീഷ് സ്‌കൂളും യേനപ്പോയ മെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് 10-05-2025, ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും.എല്ലാ വിഭാങ്ങളിലെയും വിദഗ്ദ ഡോക്ടറുമാരുടെ സേവനം സൗജന്യമായി ലഭ്യമായിരിക്കും. 11.30 ന് ആരംഭിക്കുന്ന ഉദ്ഘടന ചടങ്ങില്‍ മഞ്ചേശ്വരം MLA, AKM അഷ്റഫ് അധ്യക്ഷത വഹിക്കും.