ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനത്തില്‍ തുടര്‍ച്ചയായ 20 ടോസ് നഷ്ടങ്ങള്‍ക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്.
20 മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം; മൂന്നാം ഏകദിനത്തില്‍ ടീമുകളില്‍ മാറ്റം




