43
ദോഹ: 1991-ല്‍ കൊണ്ടുവന്ന ആരാധനാലയ സംരക്ഷണ നിയമം (Places of Worship Act) അപ്രസക്തമാക്കാനും, വഖഫ് സമ്പത്തുകളുടെ സംരക്ഷണം ദുര്‍ബലമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബഷീര്‍ വെള്ളിക്കോത്ത് ആരോപിച്ചു. കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”വഖഫ് ഭേദഗതി ബില്ലിലെ കാണാപ്പുറങ്ങള്‍” എന്ന വിഷയവതരണ യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.