Home Kerala സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണവില ഉയര്‍ന്നു

by KCN CHANNEL
0 comment

സംസ്ഥാനത്ത് ആറ് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന്റെ വില 320 രൂപ ഉയര്‍ന്നു. ഇന്നലെ 520 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,840 രൂപയാണ്.
ട്രംപിന്റെ താരിഫ് നയങ്ങളും ഇന്ത്യ – പാക് സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യതയാണുള്ളത്

You may also like

Leave a Comment