Home Editors Choice എം.എസ്.എസ് കാസര്‍കോട് യൂണിറ്റ് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു.

എം.എസ്.എസ് കാസര്‍കോട് യൂണിറ്റ് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു.

by KCN CHANNEL
0 comment

കാസര്‍കോട് :
നമ്മുടെ സമൂഹത്തില്‍ എച്ച്.ഐ.വി പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്കുള്ള
എം.എസ്.എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍കോട് യൂണിറ്റിന്റെ സ്‌കൂള്‍ കിറ്റുകള്‍ കെ ഡി എന്‍ പി കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറി.

കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പി എം അധ്യക്ഷതവഹിച്ചു. സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന എം എസ് എസ് അംഗം സി എല്‍ ഹമീദ് മുഖ്യാതിഥിയായി . വൈസ് പ്രസിഡന്റ് മുബാറക്ക് അബു നന്ദി പറഞ്ഞു

You may also like

Leave a Comment