Home Kasaragod കാസര്‍കോട് നഗരസഭ പരിധിയിലെ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് (ERT) പരിശീലനം നല്‍കി

കാസര്‍കോട് നഗരസഭ പരിധിയിലെ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് (ERT) പരിശീലനം നല്‍കി

by KCN CHANNEL
0 comment

കാസര്‍കോട്: കാസര്‍കോട് നഗരസഭ പരിധിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് (ERT) പരിശീലനം നല്‍കി. പരിശീലന പരിപാടി നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി അബ്ദുള്‍ ജലീല്‍ സ്വഗതവും ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് ഫയര്‍ & റെസ്‌ക്യു ഓഫീസറായ സുജിത്ത് ക്ലാസ് കൈകാര്യം ചെയ്തു. നഗരസഭാ തൊഴിലാളികള്‍, വിവിധ സന്നദ്ധ സേവകര്‍, ക്ലബ്ബ് ഭാരവാഹികള്‍ പങ്കെടുത്തു.

You may also like

Leave a Comment