Home Kasaragod പനിബാധിച്ച് ഏഴ് വയസ്സുകാരി മരിച്ചു

പനിബാധിച്ച് ഏഴ് വയസ്സുകാരി മരിച്ചു

by KCN CHANNEL
0 comment

ബദിര പിടിഎം എയുപി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ശബാന(7) പനിബാധിച്ച് മരിച്ചു. പനിയും തലവേദനയും മൂലം രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. മംഗളൂരുവില്‍ പലചരക്ക് വ്യാപാരിയും പാണലം സ്വദേശിയുമായ ഉമ്മറിന്റെയും സി.എ നസീബയുടെയും മകളാണ്.
കാസര്‍കോട്: പനിബാധിച്ച് 7 വയസ്സുകാരി മരിച്ചു. ബദിര പി ടി എം എ യു പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ഫാത്തിമത്ത് ശബാന(7) ആണ് മരിച്ചത്. പനിയും തലവേദനയും മൂലം രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവില്‍ പലചരക്കു വ്യാപാരിയും പാണലം സ്വദേശിയുമായ ഉമ്മറിന്റെയും സി എ നസീബയുടെയും മകളാണ്. സൗബാന്‍, മുഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍. ശബാനയുടെ നിര്യാണത്തില്‍ ദുഖസൂചകമായി ശനിയാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

You may also like

Leave a Comment