34
ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിന്റെ പേരില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ച് ദീര്‍ഘകാലമായി സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ ജോലി ചെയ്തു വരുന്ന ടെക്‌നീഷ്യന്‍മാരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (സി.ഐ.ടി.യു.) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.