Home Kasaragod ചൂരിമൂല-മാസ്തിക്കുണ്ടില്‍ സ്മാര്‍ട്ട് മദ്റസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചൂരിമൂല-മാസ്തിക്കുണ്ടില്‍ സ്മാര്‍ട്ട് മദ്റസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

ചെര്‍ക്കള : ചൂരിമൂല-മാസ്തിക്കുണ്ട് മുഹിയുദ്ധീന്‍ ജുമാ ജമാഅത്തിന്റെ കീഴില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് മദ്റസാ കെട്ടിടം മേയ് 1 വ്യാഴാഴ്ച അസര്‍ നിസ്‌ക്കാര ശേഷം സയ്യിദ് കെ.എസ് അലി കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയില്‍ മഹല്ല് ഖത്തീബ് അഷ്റഫ് അസ്ഹരി, എം. എം മൂസഹാജി , എം കെ അബ്ദുര്‍റഹ്‌മാന്‍ ഹാജി, എം. എ മുഹമ്മദ് ഷാഫി, എം എ ഇഖ്ബാല്‍ , എം എ അബൂബക്കര്‍ , എം എ നാസര്‍ , ഹുസൈന്‍ , ആഷിഫ്, സി എ അഹ്‌മദ് കബീര്‍ ചെര്‍ക്കളം, ശരീഫ്,വാശിദ്, ഉമ്പു തങ്ങള്‍, ഹാഫിള് സംശീര്‍ ദാരിമി , മുഹമ്മദ് മൗലവി തുടങ്ങിയ പൗര പ്രമുഖരും നേതാക്കളും പങ്കെടുത്തു
തുടര്‍ന്ന് മഗ്രിബ് നിസ്‌ക്കാര ശേഷം സ്വലാത്ത് വാര്‍ഷികവും മജ്ലിസുന്നൂറും നടന്നു
മഹല്ല് ഖത്തീബ് അഷ്‌റഫ് അസ്ഹരി ദുആക്ക് നേതൃത്വം നല്‍കി

You may also like

Leave a Comment