47
മൊഗര്‍ : മൊഗര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് അഡ്വ: സാലിസ അബ്ദുള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു,
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കമ്പാര്‍, ട്രെഷറര്‍ മൂസാ ബാസിത്ത്, വൈസ് പ്രസിഡന്റ് ശിഹാബ് കെ ജേ എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, ഷെരീഫ്, ശാക്കിര്‍, ഹാഫിസ് അഹ്‌മദ് ഫത്താഹ് എം എം തുടങ്ങിയവര്‍ സംബന്ധിച്ചു