സ്ഥാനാര്‍ത്ഥികള്‍

ജില്ലയില്‍ ആകെ സ്ഥാനാര്‍ത്ഥികള്‍ 2855. പുരുഷന്മാര്‍ 1382 സ്ത്രീകള്‍ 1473 ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ത്ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 293 സ്ഥാനാര്‍ത്ഥികളും ഗ്രാമപഞ്ചായത്തുകളില്‍ 2167 സ്ഥാനാര്‍ത്ഥികളും മുനിസിപ്പാലിറ്റികളില്‍ 333 മത്സരങ്ങള്‍ മത്സരിക്കുന്നത്.

Scroll to Top