Home Kasaragod ഡി ഐ ജി കപ്പ്ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. മുന്‍സിപ്പാല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

ഡി ഐ ജി കപ്പ്ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. മുന്‍സിപ്പാല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

കാസര്‍കോട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന ഡി,ഐ,ജി കപ്പ് സേവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാസര്‍കോട് മുന്‍സിപ്പാല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി, സി.കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ipsho. നളിനാക്ഷന്‍ പി. സമ്മാന ധാനം നടത്തി. കാസര്‍കോട്് സബ് ഇന്‍സ്പെക്ടര്‍ പ്രതീഷ് സ്വാഗതം പറഞ്ഞു. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്..കാസറഗോഡ് സബ് ഡിവിഷന്‍ ലെവല്‍ സേവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ മത്സരരംഗത്ത് കാസറഗോഡ് സബ് ഡിവിഷനിലെ വിവിധ ക്ലബ്ബുകള്‍ പങ്കെടുത്തു….
കാസര്‍കോട്് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ സന്തോഷ് നന്ദിയും പറഞ്ഞു….

You may also like

Leave a Comment