Home Kasaragod ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി

ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി

by KCN CHANNEL
0 comment

ആലംപാടി: ആലംപാടി പരിസര പ്രദേശത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രയാസം നേരിടുന്നതിനാല്‍ ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്യവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സാ സഹായമായി പത്തായിരം രൂപ നല്‍കി സഹായിച്ചു. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി.സി.സി അംഗം സാബിത്ത് ആസ്‌ക് ആലംപാടി മുന്‍ ജനറല്‍ സെക്രട്ടറി കൈസറിന് ചികിത്സാ സഹായ ഫണ്ട് കൈമാറി. ജിസിസി അംഗം ഷംസുദ്ദീന്‍ ചടങ്ങില്‍ പങ്കെടുത്തു.

You may also like

Leave a Comment