ഗാന്ധി ജയന്തി ദിനത്തില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി യൂത്ത് ലീഗ്
കാസര്‍ഗോഡ് : ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റ് വാര്‍ഡ് വളണ്ടിയര്‍മാര്‍ കാസര്‍ഗോഡ് കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരം ശുചീകരിച്ചു , കാസര്‍ഗോഡ് നിയോജക മണ്ഡലം എല്‍ എല്‍ എ കല്ലട്രാ മാഹിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു , ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രാധാന്യം പുതിയ കാലത്ത് വര്‍ധിച്ചു വരികയാണെന്നും സേവന തല്പരരായ യുവ സമൂഹം ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകരാണെന്നും അദ്ദേഹം അഭിപ്രായപെട്ടു ,
മുസ്ലിം ലീഗ് കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഇക്ബാല്‍ ടി എം,
മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് യൂത്ത് ലീഗ് മണ്ഡലം ട്രെഷറര്‍ അബ്ബാസ് മൊഗര്‍, മുത്തലിബ് പാറകട്ട, ഖലീല്‍ ഷെയ്ക്ക്, നവാസ് കുഞ്ചാര്‍ , റഹ്‌മാന്‍ പടിഞ്ഞാര്‍, ഫൈസല്‍ പൈച്ചു ചെര്‍ക്കള, നിയാസ് ചേരങ്കയ് , കലന്ദര്‍ ഷാഫി, അനസ് കണ്ടത്തില്‍, സാലിഹ് എം ഡി, സി ബി ലത്തീഫ്, അബൂബക്കര്‍ കരുമനം, ഗഫൂര്‍ ബേവിഞ്ച, ഹാഷിം ബംബ്രാണി, താഹ ചേരൂര്‍, നിഷാം ബേവിഞ്ച, വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
