ഗാന്ധി ജയന്തി ദിനത്തില്‍ കുരുന്നുകള്‍ക്ക് സ്‌നേഹോപഹാരവുമായി ഗ്രീന്‍സ്റ്റാര്‍
ചൗക്കി കുന്നില്‍ : ഗാന്ധി ജയന്തി ദിനത്തില്‍ നീര്‍ച്ചാല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് സ്‌നേഹോപഹാരവുമായി ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ പ്രവര്‍ത്തകര്‍ ,
പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു , അംഗന്‍വാടി ടീച്ചര്‍ അശ്രീഫ,
മൊയ്തീന്‍ കുട്ടി, ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ , ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, മൈമൂന ,ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
