34
ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
എരിയാല്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് എരിയാല്‍ വാര്‍ഡ് മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി എരിയാല്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ വാര്‍ഡ് തല ഉദ്ഘാടനം നിര്‍വഹിച്ചു ആശാവര്‍ക്കര്‍മാരായ ആശാലത ,നിഷ ,ശോഭ ,ആയിഷ ,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പുഷ്പ ,ഷൈലജ,സുനിത,തൊഴിലുറപ്പ് തൊഴിലാളികളായ വിദ്യാ.കെ.പി,വേദാവതി,ഗീതാലത, നാരായണി, ലീല, ചന്ദ്രാവതി, സുമണ,ഭാഗ്യ രതി,ബാബു നായക് ,ജയന്തി,ഉഷ,ഷൈലജ,സാവിത്രി, തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി