റവന്യൂ ജില്ലാ ശാസ്ത്രോത്സവം :ലോഗോ ക്ഷണിച്ചു.
കാസര്‍കോഡ്: നവമ്പര്‍ 9, 10 തിയതികളില്‍ കാസര്‍കോഡ് നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ( ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ , വി . എച്ച്. എസ്.ഇ സ്‌കില്‍ Iഐ.ടി – മേള ) ലോഗോ ക്ഷണിച്ചു.
തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാര്‍ഡും മൊമെന്റോയും നല്‍കും. HD ക്വാളിറ്റി jpg ഫോര്‍മാറ്റില്‍ muhammedshameerch@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കുക. അവസാന തിയതി : 2026 ഒക്ടോബര്‍ 19 വൈകുന്നേരം 5.00 വിവരങ്ങള്‍ക്ക് : 9946432801
