Advertisement

മൊഗ്രാല്‍ പുത്തൂര്‍ റെയ്ഞ്ച് മുസാബഖ :സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടക്കമായി

By kcnchannel / October 16, 2026

ചൗക്കി : ചൗക്കിയില്‍ നടക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ റെയ്ഞ്ച് മുസാബഖ പരിപാടിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിനിന് തുടക്കമായി, ഉദ്ഘാടനം പി എം മുനീര്‍ ഹാജി നിര്‍വഹിച്ചു ,അഷ്റഫ് റഹ്‌മാനി ചൗക്കി, കരീം ചൗക്കി, മുഹമ്മദ് കെ പി, മഹ്‌മൂദ് കുളങ്ങര, സത്താര്‍, ആഷിക് എം വി, സംബന്ധിച്ചു,