Home Kasaragod സ്‌കൂള്‍ പ്രവേശനോത്സവം ആസ്‌ക് ആലംപാടി ക്യാപ്പുകള്‍ വിതരണം ചെയ്തു

സ്‌കൂള്‍ പ്രവേശനോത്സവം ആസ്‌ക് ആലംപാടി ക്യാപ്പുകള്‍ വിതരണം ചെയ്തു

by KCN CHANNEL
0 comment

ആലംപാടി : സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ആലംപാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഈ വര്‍ഷം പുതുതായി വരുന്ന കുരുന്നുകള്‍ക്ക് ആസ്‌ക് ആലംപാടി ക്യാപ്പുകള്‍ വിതരണം ചെയ്തു സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി പ്രസിഡണ്ട് സിദ്ദീഖ് എം ആലംപാടി ഗവര്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഷീജ ജോഷിക്ക് കൈമാറി വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍, പിടിഎ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഖാസി, ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ജീലാനി, നസീര്‍ സി എച്ച്, ഇഖ്ബാല്‍ ഇക്കു, കാദര്‍ കാഉ, മുസ്തഫ എരിയപ്പാടി , ഗപ്പു ആലംപാടി, ഹാരിസ് ബിസ്മില്ല, ഹാജി കെ എം, റിയാസ് ടി എ, റഫീഖ് റൈക് തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment