Advertisement

പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ ലോക ഭക്ഷ്യ ദിനം ആഘോഷിച്ചു

By kcnchannel / October 20, 2026

‘
കാസറഗോഡ്: ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു.ഇന്ന് നവീകരിക്കുക; നാളെയെ പരിപോഷിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ആചരിക്കുന്ന ദിനാചരണം ആഘോഷമാകാന്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളുമായി കുട്ടികള്‍ സ്‌കൂളിലെത്തി.സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി വിദ്യാനഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്ത് ഉല്‍ഘാടനം ചെയ്തു. പ്രഗതി സ്‌പെഷ്യല്‍ വൈസ് ചെയര്‍മാന്‍ എം അശോക് റായ് അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ s.ഉദയകുമാര്‍,പ്രജീഷ്, സിദ്ദിഖ് SS,അശ്വതി സംസാരിച്ചു.ബവ്യശ്രീ സ്വാഗതവും ചിത്ര നന്ദിയും പറഞ്ഞു. വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളുമായി കുട്ടികള്‍ സ്‌കൂളിലെത്തി.സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി വിദ്യാനഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്ത് ഉല്‍ഘാടനം ചെയ്തു. പ്രഗതി സ്‌പെഷ്യല്‍ വൈസ് ചെയര്‍മാന്‍ എം അശോക് റായ് അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ s.ഉദയകുമാര്‍,പ്രജീഷ്, സിദ്ദിഖ് SS,അശ്വതി സംസാരിച്ചു.ബവ്യശ്രീ സ്വാഗതവും ചിത്ര നന്ദിയും പറഞ്ഞു. വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളുമായി കുട്ടികള്‍ സ്‌കൂളിലെത്തി.സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി വിദ്യാനഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്ത് ഉല്‍ഘാടനം ചെയ്തു. പ്രഗതി സ്‌പെഷ്യല്‍ വൈസ് ചെയര്‍മാന്‍ എം അശോക് റായ് അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ s.ഉദയകുമാര്‍,പ്രജീഷ്, സിദ്ദിഖ് SS,അശ്വതി സംസാരിച്ചു.ബവ്യശ്രീ സ്വാഗതവും ചിത്ര നന്ദിയും പറഞ്ഞു.