Home Kasaragod ഡയഹോസ്പിറ്റലില്‍ രോഗികള്‍ക്ക് വൃക്ഷത്തൈ നല്‍കി

ഡയഹോസ്പിറ്റലില്‍ രോഗികള്‍ക്ക് വൃക്ഷത്തൈ നല്‍കി

by KCN CHANNEL
0 comment

വേള്‍ഡ് എന്‍വിറോണ്‍മെന്റ് ഡേയോട് അനുബന്ധിച്ച് ഡയഹോസ്പിറ്റലില്‍ രോഗികള്‍ക്ക് വൃക്ഷത്തൈ നല്‍കി. ദയ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ഐ കെ പരിപാടിക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍ മൊയ്തീന്‍ നഫ്‌സീര്‍, ഡോക്ടര്‍ റിയാസ്, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ജിക്കി, മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജേഷ് എന്നിവര്‍ സംസാരിച്ചു.

You may also like

Leave a Comment