Advertisement

മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

By kcnchannel / October 23, 2026

മൊഗ്രാല്‍ പുത്തൂര്‍ : സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട, എ. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ഭാരവാഹികളായ എന്‍. എ. നെല്ലിക്കുന്ന്, പി. എം. മുനീര്‍ ഹാജി, കെ ഇ എ. ബക്കര്‍, കെ. എം. അബ്ദുല്‍ റഹ്‌മാന്‍, വി. കെ. ബാവ, അഷ്റഫ് എടനീര്‍ എന്നിവര്‍ക്ക് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി, മൊഗ്രാല്‍ പുത്തൂര്‍ എഡ്രസ് വില്ലയില്‍ വെച്ച് നടന്ന പരിപാടി, കല്ലട്ര മാഹിന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു, അന്‍വര്‍ ചേരന്‍കൈ അദ്ദ്യക്ഷം വഹിച്ചു സി. ടി. അഹമ്മദാലി, അഡ്വ: ഷിബു മീരാന്‍, സി. കെ. ശാക്കിര്‍, പ്രസംഗിച്ചു, മാഹിന്‍ കേളോട്, ടി.എം. ഇക്ബാല്‍, കെ. ബി. കുഞ്ഞാമു ഹാജി, എ. എ. ജലീല്‍, കെ.എ അബ്ദുല്ല കുഞ്ഞി, എസ്. പി. സലാഹുദ്ദിന്‍, കബീര്‍. പി. എം,, എ. കെ. ഷാഫി, മുഹമ്മദ് കുന്നില്‍, എസ്. എം. നൂറുദ്ധീന്‍, കെ. ബി. അഷ്റഫ്, എം.എം. അസീസ്, എം. എ.. നജീബ്, അന്‍സാഫ് കുന്നില്‍, നജ്മ കാദര്‍, അര്‍ഫാന നജീബ്, സാഹിര്‍ കുന്നില്‍,, മുസ്ലിം ലീഗ് വാര്‍ഡ് ഭാരവാഹികള്‍, ജന പ്രതിനിധികള്‍, പോഷക സംഘടന മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു സിദ്ദിഖ് ബേക്കല്‍ സ്വാഗതവും, കരീം ചൗക്കി നന്ദിയും പറഞ്ഞു