ജില്ലാ മുസാബഖപ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍ ഹോസ്പിറ്റലില്‍ ചായ സല്‍ക്കാരം നടത്തി
കാസര്‍ഗോഡ് : ജില്ലാ മുസാബഖ
പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍ ഹോസ്പിറ്റലില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചായ സല്‍ക്കാരം നടത്തി , നവംബര്‍ 21, 22 തീയ്യതികളിലായി മൊഗ്രാല്‍ പുത്തൂരില്‍ വെച്ചാണ് ജില്ലാ മുസാബഖ നടക്കുന്നത്, സ്വാഗത സംഘം ട്രെഷറര്‍ കെ സി ഇര്‍ഷാദ്, മൂസാ നിസാമി, ഹാരിസ് പീബീസ്, ഷെഫീഖ് പീബീസ്, മാഹിന്‍ കുന്നില്‍, കെ എം ഇര്‍ഷാദ്, റഷീദ് പോസ്റ്റ്, സിദ്ദിഖ് കണ്ണൂര്‍, മൂസാ ബാസിത്ത്, ജസീം പടിഞ്ഞാര്‍ , ഇല്യാസ്, അസ്ഹര്‍, ജുനൈദ് കമ്പാര്‍, അലി പഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു
